"നത്തോലി ഒരു ചെറിയ മീനല്ല" ഫെബുവരി 7 ന്

, 14:18

ഒരുപിടി സവിശേഷതകളുമായി ഒരുങ്ങുന്ന" നത്തോലി ഒരു ചെറിയ മീനല്ല " ഫെബുവരി 7 ന് തീയ്യറ്ററുകളിലേക്ക് . വി.കെ.പി - ഫഹദ് ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് "നത്തോലി ഒരു ചെറിയ മീനല്ല". കൂടാതെ ഫഹദ് ഫാസില്‍ ആദ്യമായി ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ചിത്രംകൂടിയാണ് ഇത്.  ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ് . ഫഹദ് ഫാസിലിന്റെ രണ്ടു വ്യത്യത ശബ്ദങ്ങള്‍ റിക്കോര്‍ഡ് ചെയ്യാന്‍ മലയാള സിനിമയില്‍ ഇന്നോളം ഉപയോഗിക്കാത്ത നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിചിരിക്കുന്നത് . കുട്ടിസ്രാങ്കിലെ മികച്ച വേഷത്തിന് ശേഷം കമാലിനി മുഖര്‍ജീ മലയാളത്തിലേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണ് "നത്തോലി ഒരു ചെറിയ മീനല്ല".


1 Response to ""നത്തോലി ഒരു ചെറിയ മീനല്ല" ഫെബുവരി 7 ന്"

Indian Rays Says:

http://blog.indianrays.com/2013/02/natholi-oru-cheriya-meenalla-watch-it.html

Post a Comment