'നരേന്ദ്രനായും' 'പ്രേം' ആയും ഫഹദ്.

, 13:48



പ്രേം, നരേന്ദ്രന്‍  എന്നീ തികച്ചും വ്യത്യസ്തരായ രണ്ടു കഥാപാത്രങ്ങളെ "നത്തോലി ഒരു ചെറിയ മീനല്ല" -യിലൂടെ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നു. ഫഹദിന്‍റെ   കരിയറിലെ ആദ്യ ഇരട്ട വേഷമാണ് ഇത്.
തികച്ചും വ്യത്യസ്തരായ രണ്ടു കഥാപാത്രങ്ങള്‍..., അതുകൊണ്ട് തന്നെ കഥാപാത്രങ്ങളിലെ ഈ വ്യത്യസ്തത നിലനിര്‍ത്താന്‍ അതിനൂതനമായ സാങ്കേതികവിദ്യയാണ് അണിയറ പ്രവര്‍ത്തകര്‍ ഇവരുടെ ഡ ബ്ബിംഗിനു വേണ്ടി ഉപയോഗപ്പെടുത്തിയിരിക്കുന്നത് . ഫഹദിന്‍റെ  സിനിമാ ജീവിതത്തിലെ വത്യസ്തമായ കഥാപാത്രങ്ങള്‍ ആയിരിക്കും നരേന്ദ്രനും പ്രേമും.




0 Response to "'നരേന്ദ്രനായും' 'പ്രേം' ആയും ഫഹദ്."

Post a Comment